Tuesday, November 21, 2017

ഭരണഘടന 04





👉 ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം - 395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))

👉 ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം - 12 പട്ടിക, 25 ഭാഗം

👉 ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് - നന്ദലാൽ ബോസ് (ആധുനിക ഇന്ത്യൻ പെയിന്റിങ്ങിന്റെ പിതാവ്)

👉 ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത് - ബി എൻ റാവു

👉 ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത് - പ്രേം ബെഹാരി നരേൻ റൈസാദ

👉 ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാതാവ് - മനു

👉 ലോകത്തിലെ ആദ്യത്തെ നിയമനിർമ്മാതാവ് - ഹമ്മുറാബി

👉 ആധുനിക മനു, ആധുനിക ബുദ്ധ എന്നൊക്കെ വിളിക്കപ്പെടുന്നത് - ബി ആർ അംബേദ്‌കർ

👉 ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റ് 1935

👉 ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി - ബി ആർ അംബേദ്‌കർ

👉 ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത് - ബി ആർ അംബേദ്‌കർ

👉 ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത് - ബി ആർ അംബേദ്‌കർ

👉 അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ - മൂക് നായക്, ബഹിഷ്കൃത് ഭാരത്

👉 അംബേദ്‌കർ ജയന്തി - ഏപ്രിൽ 14

👉 മഹർ പ്രസ്ഥാനം ആരംഭിച്ചത് - ബി ആർ അംബേദ്‌കർ

👉 അംബേദ്‌കറുടെ ചരമദിനം (ഡിസംബർ 6) ആചരിക്കപ്പെടുന്നത് - മഹാ പരിനിർവാൺ ദിവസ്

👉 ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് - യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4)

👉 ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് - യൂണിയൻ ഓഫ് സ്റ്റേറ്റ്സ്

👉 ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം  - ക്വാസി ഫെഡറൽ

👉 പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത് - പാർലമെന്റിന്

👉 പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 3

👉 1948 ഇൽ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻറെ അധ്യക്ഷൻ - എസ് കെ ധർ

👉 ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം - ആന്ധ്ര (1953 ഒക്ടോബർ 1 )

👉 ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി - പോറ്റി ശ്രീരാമലു

👉 സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ - ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)

👉 സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടതെന്ന് - 1953

👉 സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം - 1956

👉 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം - 1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ)

👉 ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം - ഗുജറാത്ത് (1960)

👉 ഇന്ത്യയിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനം - ഗോവ (1987)

👉 26 : ഉത്തരാഖണ്ഡ് (2000)

👉 27 : ഛത്തീസ്‌ഖണ്ഡ് (2000)

👉 28 : ജാർഖണ്ഡ് (2000)

👉 29 : തെലുങ്കാന (2014 ജൂൺ 2)


( തുടരും )

തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക 



No comments:

Post a Comment